Flash News

കര്‍ണാടക വിശ്വാസവോട്ടെടുപ്പ് ലൈവ് അപ്‌ഡേറ്റ്‌സ്

കര്‍ണാടക വിശ്വാസവോട്ടെടുപ്പ് ലൈവ് അപ്‌ഡേറ്റ്‌സ്
X





4:21:51 PM

രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി




4:10:34 PM

രാജിക്കത്തുമായി യെദിയൂരപ്പ ഗവര്‍ണറുടെ അടുത്തേക്ക്




4:03:49 PM

രാജിവയ്ക്കുന്നതായി പ്രഖ്യാപനം




യെദിയൂരപ്പയുടെ പ്രസംഗം തുടരുന്നു

"കര്‍ഷകരോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ല"




3:55:08 PM
കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ജനം തള്ളിക്കളഞ്ഞു- യെദിയൂരപ്പ




3:53:45 PM

സ്ഥിരതയുള്ള സര്‍ക്കാരിനായി ആഗ്രഹിച്ചു
ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്- യെദിയൂരപ്പ




3:42:23 PM

യെദ്യൂരപ്പ സഭയില്‍ പ്രസംഗമാരംഭിച്ചു




3:40:38 PM

വിശ്വാസവോട്ടെടുപ്പ് നടക്കില്ലെന്നും യെദ്യൂരപ്പയുടെ രാജി ഉടനെന്നും സൂചന






3:35:17 PM

ഇന്നു വൈകീട്ട് 6ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് ബിജെപി






3.30 pm

ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സഭ വീണ്ടും ചേര്‍ന്നു.
നേരത്തേ സഭാനടപടികളില്‍ നിന്ന് വിട്ടു നിന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തി
Next Story

RELATED STORIES

Share it