Flash News

കര്‍ണാടക ലോകായുക്തയ്ക്ക് ഓഫീസില്‍ വച്ച കുത്തേറ്റു

കര്‍ണാടക ലോകായുക്തയ്ക്ക് ഓഫീസില്‍ വച്ച കുത്തേറ്റു
X


ബെംഗളൂരു: കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ് ഷെട്ടിക്ക്  ബെംഗളൂരിവിലെ ഓഫീസില്‍ വച്ച് പരാതിക്കാരന്റെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ജ. ഷെട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതിയുമായി എത്തിയ തേജസ് ശര്‍മ എന്നയാളാണ് ജസ്റ്റിസിനെ കുത്തിയത്. മൂന്നു കുത്തേറ്റ ജസ്റ്റിസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുത്തിയയാളെ പോലിസ് ഉടന്‍ തന്നെ കീഴപ്പെടുത്തി അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it