കര്‍ണാടക മന്ത്രിയെ ഫോണില്‍ പുലഭ്യം പറഞ്ഞ ആള് അറസ്റ്റില്‍
BY Sumeera SMR1 March 2016 8:38 PM GMT
Sumeera SMR1 March 2016 8:38 PM GMT
ബംഗളൂരു/മംഗളൂരു: നിരന്തരം വൈദ്യുതി മുടക്കത്തിനെതിരേ പ്രതിഷേധിച്ച് കര്‍ണാടക ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിനെ ഫോണില്‍ പുലഭ്യംപറഞ്ഞ സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ ബെല്ലാരി സ്വദേശിയായ ഗിരിധര്‍ റായ് ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ ഗിരിധര്‍ ബിജെപി പ്രവര്‍ത്തകനാണെന്നും ഇയാള്‍ സ്ഥിരമായി ഊര്‍ജവകുപ്പിന്റെ കോള്‍ സെന്ററില്‍ വിളിച്ചു തന്നെയും തന്റെ വകുപ്പ് ജീവനക്കാരെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. തന്റെ ആവശ്യപ്രകാരമാണ് പോലി സ് നടപടിയെ ന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT