കര്‍ണാടക: പോലിസ് സമരത്തിനെതിരേ 'എസ്മ'
BY Sumeera SMR2 Jun 2016 2:17 AM GMT
Sumeera SMR2 Jun 2016 2:17 AM GMT
ബംഗളൂരു: ഈ മാസം 4ന് കൂട്ട അവധിയെടുക്കുമെന്ന പോലിസ് സംഘടനയുടെ ഭീഷണി നേരിടാന്‍ സംസ്ഥാന പോലിസും ബന്ധപ്പെട്ട സേവനവും 'എസ്മ' നിയമത്തിനു കീഴിലാക്കി കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പോലിസിന്റെ അച്ചടക്കലംഘനത്തിനെതിരേ മുഖ്യമന്ത്രി സിദ്ധാരാമയ്യ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണു വിജ്ഞാപനം. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം, അവധി നിഷേധം, അപര്യാപ്തമായ വേതനം തുടങ്ങിയ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയാണ് കോണ്‍സ്റ്റബിള്‍മാര്‍ സമരത്തിനിറങ്ങുന്നത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT