കര്‍ണാടക തിര.തിയ്യതി ബിജെപി നേരത്തെ അറിഞ്ഞു
BY sruthi srt27 March 2018 6:23 AM GMT
X
sruthi srt27 March 2018 6:23 AM GMT
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് മെയ് 12ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പ് തിയ്യതി ട്വീറ്റ് ചെയ്ത് ബിജെപി ഐടി സെല്‍. സംഭവം വിവാദമായതോടെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിനിടയിലും പ്രതിഷേധമുണ്ടായി. മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11നാ്ണ് തിരഞ്ഞെടപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താസമ്മേളനം നടന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിനിടയിലും പ്രതിഷേധമുണ്ടായി. മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11നാ്ണ് തിരഞ്ഞെടപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താസമ്മേളനം നടന്നത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT