Flash News

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് യെദ്യൂരപ്പ

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് യെദ്യൂരപ്പ
X
ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേട് നടന്നെന്ന് ബി എസ് യെദ്യുരപ്പയുടെ പരാതി. സംസ്ഥാനത്തെ വിജയ്പൂര്‍ ജില്ലയില്‍ വിവിപാറ്റ് മെഷ്യനുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.ഇത് ക്രമക്കേടുകള്‍ക്ക് തെളിവാണെന്നും യെദ്യൂരപ്പ ചൂണ്ടികാട്ടി.



വിഷയം തിരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. വിജയ് നഗരില്‍ കണ്ടെത്തിയ മെഷ്യനുകള്‍ യുണിക് ഇലക്ട്രോണിക് ട്രാക്കിങ് ഇല്ലാത്തവയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it