കര്‍ണാടക ഗവര്‍ണറുടെ തീരുമാനം ജനാധിപത്യത്തിന് കളങ്കമുണ്ടാക്കി:എംഎം ഹസ്സന്
BY midhuna mi.ptk17 May 2018 1:26 PM GMT
X
midhuna mi.ptk17 May 2018 1:26 PM GMT
ചെങ്ങന്നൂര്‍: കര്‍ണ്ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ തീരുമാനം ജനാധിപത്യത്തിന് കളങ്കമുണ്ടാക്കിയെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലല്ല പഴയ ഒരു ബിജെപി പ്രവര്‍ത്തകനായാണ് ഗവര്‍ണര്‍ തന്റെ അധികാരം വിനിയോഗിച്ചതെന്നും ഹസ്സന് കുറ്റപ്പെടുത്തി. ചെങ്ങന്നുരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും മന്ത്രിസഭയുണ്ടാക്കാന്‍ അവസരം പോലും നല്‍കാതെ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള ഗവര്‍ണറുടെ തീരുമാനം ജനാധിപത്യത്തിനേറ്റ കളങ്കമാണ്. കോടതിയെ പോലും അവഹേളിക്കുന്ന തരത്തിലുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരും. ഇനി വരുന്ന ദിവസങ്ങളില്‍ വളരെയധികം രാഷ്ട്രീയ കുതിരക്കച്ചവടങ്ങളാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും ഹസ്സന് അഭിപ്രായപ്പെട്ടു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT