Flash News

കര്‍ണാടകയില്‍ ജീവിക്കണമെങ്കില്‍കന്നഡ പഠിക്കണം : സിദ്ധരാമയ്യ



ബംഗളൂരു: കര്‍ണാടകയില്‍ ജീവിക്കണമെങ്കില്‍ കന്നഡ പഠിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന 62ാമത് കര്‍ണാടക രാജ്യോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുള്ളവര്‍ കന്നഡിഗരാണെന്നും അതിനാല്‍ കന്നഡ പഠിക്കണമെന്നും കുട്ടികളെക്കൂടി ഇതിന്റെ ഭാഗമാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it