കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
BY sruthi srt4 May 2018 5:03 AM GMT
X
sruthi srt4 May 2018 5:03 AM GMT
ബംഗളൂരു: ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ ബിഎന്‍ വിജയകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു.ഹൃദയാഘാതമാണ് മരണകാരണം. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.പട്ടാഭിരാമ നഗറില്‍ വീടുകള്‍ കയറി പ്രചരണം നടത്തുകയായിരുന്ന വിജയകുമാര്‍. പ്രദേശത്തെ ഒരു വീട്ടില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നേരത്തേ അദ്ദേഹം രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചരാണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെ ജയനഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT