കരുനാഗപ്പള്ളി

കരുനാഗപ്പള്ളി
X
karunagapalli-change

karunagapalli

കന്നിക്കാരുടെ പോരാട്ടവേദിയാണ് മണ്ഡ ലം. സിറ്റിങ് എംഎല്‍എ സി ദിവാകരനെ നെടുമങ്ങാട്ടേക്ക് കെട്ടുകെട്ടിച്ചാണ് എല്‍ഡിഎ ഫ് ആര്‍ രാമചന്ദ്രന് (സിപി ഐ) സീറ്റ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷാണ് യുഡിഎഫ് സ്ഥാനാ ര്‍ഥി. കഴിഞ്ഞ തവണ നസറുദ്ദീന്‍ എളമരം മൂന്നാം സ്ഥാനത്ത് എത്തിയ ഇവിടെ സംസ്ഥാന സെക്രട്ടറി എ കെ സലാഹുദ്ദീനെയാണ് എസ്ഡിപിഐ പോരാട്ടത്തിനിറക്കിയിരിക്കുന്നത്.



[related]
Next Story

RELATED STORIES

Share it