Flash News

കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് കത്തിവാങ്ങി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് കത്തിവാങ്ങി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
X


കാസര്‍കോട്: കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. ചിക്കമംഗലൂരു സ്വദേശി ഹരിഷനായിക്കാണ് ആത്മഹത്യ ചെയ്തത്. പാതയോരത്തുള്ള കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് കത്തി വാങ്ങി യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it