കരിപ്പൂര്‍ : പരിശോധന തുടങ്ങി



കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ഓര്‍ഗനൈസേഷനിലെ സാങ്കേതിക വിദഗ്ധര്‍ പരിശോധന തുടങ്ങി. നിര്‍മാണപ്രവര്‍ത്തം നടക്കുന്ന അന്താരാഷ്ട്ര ആഗമന -ടെര്‍മിനല്‍, മറ്റു നവീകരണങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്ക് ചൊവ്വാഴ്ചയാണ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ദിനേശ്കുമാര്‍, അസിസ്റ്റന്റ് ലക്ഷ്മി ചന്ദു എന്നിവരെത്തിയത്.
Next Story

RELATED STORIES

Share it