കരിപ്പൂരില്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ദുബയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 12.6 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. മലപ്പുറം എടയൂര്‍ സ്വദേശി സലീം(40) ആണ് 465 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബയില്‍ നിന്നാണ് സലീം എത്തിയത്.
Next Story

RELATED STORIES

Share it