കരിപ്പൂരില്‍ പറന്നിറങ്ങിയത് 50 പ്രവാസികള്‍
BY Sumeera SMR14 May 2016 4:10 AM GMT
Sumeera SMR14 May 2016 4:10 AM GMT
കൊണ്ടോട്ടി: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഇന്നലെ അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് 50 പ്രവാസികള്‍. രാവിലെ 8.45നാണ് അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേ—സ് വിമാനത്തില്‍ യുഡിഎഫിനു വിജയമാശംസിച്ച ബനിയനുകള്‍ അണിഞ്ഞ് കെഎംസിസി പ്രവര്‍ത്തകരായ പ്രവാസി വോട്ടര്‍മാര്‍ എത്തിയത്.
തിരഞ്ഞെടപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലായിരുന്നു ഇവര്‍. താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍, തവനൂര്‍, പെരിന്തല്‍മണ്ണ, വേങ്ങര മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരാണ് ഏറെയും. പ്രവാസികള്‍ക്കു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹം കൊണ്ടാണ് വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയതെന്ന് അബൂദബി കെഎംസിസി നേതാക്കളായ ഷുക്കൂറലി കല്ലുങ്ങല്‍, ഹിദായത്തുല്ല വേങ്ങര, അബുഹാജി കളപ്പാട്ടില്‍ പറഞ്ഞു.
ഇന്നും നാളെയും വോട്ട് ദിവസത്തിലുമായി ഒട്ടേറെ പേര് ഇനിയും വരുമെന്നും അവര്‍ അറിയിച്ചു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT