Flash News

കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്ന് തെന്നിമാറി

കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് റണ്‍വേയില്‍ നിന്ന് തെന്നിമാറി
X
airindia-express

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി.റണ്‍വെ ജോലികള്‍ നടക്കുന്ന ഭാഗത്താണ് അപകട സാധ്യതയുണ്ടായത്. എന്നാല്‍ അപകടമൊഴിവാഴി.പിന്നീട് വിമാനം പുറകോട്ട് കൊണ്ടുവരികയായിരുന്നു.

കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെടുന്നതിനിടെയാണ് സംഭവം.വിമാനം കൃത്യസമയത്ത് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it