Flash News

കരള്‍മാറ്റം : പാക്പൗരന് വിസ അനുവദിക്കും



ന്യൂഡല്‍ഹി: ഇന്ത്യയില്‍ വച്ച് കരള്‍മാറ്റം ആവശ്യമായ പാക്പൗരന് വിസ അനുവദിക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.  ചികില്‍സ ആവശ്യമായ തന്റെ പിതാവിനു വിസ അനുവദിക്കണമെന്നു കറാച്ചി സ്വദേശി മുഹമ്മദ് താഹ സുഷമയോട് കഴിഞ്ഞ ആഴ്ച അഭ്യര്‍ഥിച്ചിരുന്നു.
Next Story

RELATED STORIES

Share it