കയ്പമംഗലം

കയ്പമംഗലം
X
kaippamangalam

kaipamangalam

കയ്പമംഗലം  സിറ്റിങ് എംഎല്‍എ അഡ്വ.വി എസ് സുനില്‍കുമാര്‍ തൃശൂരിലേക്ക് ചേക്കേറിയപ്പോള്‍ സിപിഐ കളത്തിലിറക്കിയത് ഇ ടി ടൈസണ്‍ മാസ്റ്ററെയാണ്. ആര്‍എസ്പിക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി കെഎം നൂറുദ്ദീന്‍ പിന്മാറി. തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം ലഭിച്ച എം ടി മുഹമ്മദ് നഹാസ് സജീവമായി രംഗത്തുണ്ട്. ബിഡിജെഎസിന്റെ ഉണ്ണികൃഷ്ണന്‍ തഷ്ണാത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐക്ക് വേണ്ടി എം കെ മുഹമ്മദ് റഫീഖ് മല്‍സരിക്കുന്നു.



[related]
Next Story

RELATED STORIES

Share it