കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്
BY kasim kzm11 Dec 2017 6:10 AM GMT
kasim kzm11 Dec 2017 6:10 AM GMT
അടൂര്‍ : കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. കടമ്പനാട് കെആര്‍കെപിഎംഎച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. . ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പദ്ധതി വിശദീകരിക്കും.
കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണും ജല സ്രോതസ്സുകളും സംരക്ഷിക്കുകയാണ് പദ്ധതിവഴി പ്രധാനമായും ലക്ഷ്യമിടുന്നത്. ഹരിതകേരളം പദ്ധതിയുടെ ഒന്നാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കടമ്പനാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള പള്ളിക്കാലാറിന്റെ ഇരു കരകളിലും ഭൂവസ്ത്രം വിരിച്ച് വൃഷ്ടിപ്രദേശം സംരക്ഷിക്കും.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT