കയര്‍ ഭൂവസ്ത്രം യോഗം ജൂണ്‍ ഒന്നിന്
BY fousiya sidheek28 May 2017 6:07 AM GMT
fousiya sidheek28 May 2017 6:07 AM GMT
കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നടപ്പാക്കുന്ന പ്രവൃത്തികളില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, പ്രോഗ്രാം ഓഫിസര്‍മാര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ സംബന്ധിക്കും.
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTബലാല്‍സംഗക്കേസില്‍ പ്രതിയായ മുന്‍ സിഐ തൂങ്ങിമരിച്ചനിലയില്‍
17 April 2024 5:15 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന്
16 April 2024 11:03 AM GMTഇലക്ട്രോണിക് വോട്ടിങ് മെഷീന് തട്ടിപ്പെന്ന് പ്രചാരണം; സംസ്ഥാനത്ത് 12 ...
9 April 2024 9:37 AM GMTമക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ടെന്ന് ആന്റണി;...
9 April 2024 9:20 AM GMTസംസ്ഥാനത്ത് സ്ഥാനാര്‍ഥികളാവാന്‍ 290 പേര്; കൂടുതല്‍ തിരുവനന്തപുരത്ത്
4 April 2024 2:15 PM GMT