കയര്‍ കേരള 2016 ഫെബ്രു. ഒന്നു മുതല്‍ അഞ്ചു വരെ
BY Sumeera SMR22 Jan 2016 6:10 AM GMT
Sumeera SMR22 Jan 2016 6:10 AM GMT
ആലപ്പുഴ: കയര്‍ കേരള 2016 ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. കയറിന്റെയും പ്രകൃതി ദത്ത നാരുല്പ്പന്നങ്ങളുടെയും ഉല്പാദനവും ആഗോള- തദ്ദേശ വിപണനവും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്.
മേളയില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, രാജ്യാന്തര- ദേശീയ പ്രദര്‍ശനം, വിവിധ മല്‍സരങ്ങള്‍, ബയര്‍- സെല്ലര്‍ മീറ്റ് എന്നിവ സംഘടിപ്പിക്കും.
കയര്‍ കേരള 2016 ന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്ന് രാവിലെ 10ന് റവന്യൂ-കയര്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. ആലപ്പുഴ ഹോട്ടല്‍ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജി സുധാകന് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
പി തിലോത്തമന് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, കയര്‍ വികസന ഡയറക്ടര്‍ കെ എന്‍ സതീഷ്, ഡി സുഗതന്, എ എ ഷുക്കൂര്‍, അബ്ദുല്‍ ഗഫൂര്‍ ഹാജി, എ കെ രാജന്, കെ ആര് രാജേന്ദ്രപ്രസാദ്, കെ എം രാജു, പി നാരായണന്‍കുട്ടി, നഗരസഭാംഗം ശ്രീചിത്ര, വിവേക് വേണുഗോപാല്‍, കെ ആര് ഭഗീരഥന്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കെ ആര് അനില്‍ പങ്കെടുക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT