Flash News

കയര്‍ഫെഡ് അഴിമതി ; വിഎസിന്റെ മകനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് റിപോര്‍ട്ടില്‍ ശിപാര്‍ശ. കയര്‍ഫെഡ് എംഡിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 47.5 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് അരുണിനെതിരെയുള്ള പരാതി.

അരുണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ശിപാര്‍ശ ചെയ്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it