കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ തത്ത്വശാസ്ത്രം: ശശി തരൂര്‍
BY Sumeera SMR3 May 2016 4:59 AM GMT
Sumeera SMR3 May 2016 4:59 AM GMT
താനൂര്‍: യുഡിഎഫിനെ തടുക്കാന്‍ വരുന്ന ഇടതുപക്ഷ തത്വശാസ്ത്രം ലോകം വലിച്ചെറിഞ്ഞ അന്ധവിശ്വാസമാണെന്ന് ശശി തരൂര്‍ എംപി താനൂര്‍ മണ്ഡലം യുഡിഎഫ്.
സ്ഥാനാര്‍ഥി അബ്ദുറഹിമാന് രണ്ടത്താണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം താനാളൂര്‍ വട്ടത്താണി വയലില്‍ സംഘടിപ്പിച്ച 'താനൂര്‍ ഫ്യൂച്യൂറ യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിശ്വാസമാണ് കമ്മ്യൂണിസം. ഇന്ന് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് ഐഡിയോളജിക്ക് സ്ഥാനമില്ല. ലോകത്ത് ഇന്ന് ആ പേര് ഉപയോഗിക്കുന്നത് ചൈനയില്‍ മാത്രമാണ്.
എന്നാല്‍ അവിടെ ഒരു യഥാര്‍ഥ കമ്മ്യൂണിസിറ്റിനെ കാണാന്‍ കഴയില്ല. ക്യാപിറ്റലിസമാണ് അവിടെ നടക്കുന്നത്. എന്തുമാറ്റമാണ് കേരളത്തില്‍ ഇവര്‍ കൊണ്ടുവരിക.
ഹര്‍ത്താലും സമരവും നടത്തി നമ്മുടെ ജീവിതത്തെ ഇവര്‍ നശിപ്പിക്കുന്നു. ബിജിപിക്ക് വോ ട്ട് ചെയത് സമ്മതിദാനവകാശം പാഴക്കരുത്. സ്വപ്നത്തില്‍ പോലും അവര്‍ക്ക് കേരളം ഭരിക്കാന്‍ കഴിയില്ല.
പൗരന്റെ തുല്യാവകാശത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമം. ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹിമാന് രണ്ടത്താണി, ഒ രാജന്, കെ പി കെ തങ്ങള്‍, കെ പി മുഹമ്മദ് ഇസ്മായില്‍, പി ടി കെ കുട്ടി, വി പി എം അബ്ദുറഹിമാന്,സി കെ എം ബാപ്പു ഹാജി, ഹനീഫ പതപുതുപ്പറമ്പ്, ഡോ. യു കെ അഭിലാഷ്, പി വാസുദേവന്‍, വൈ പി ലത്തീഫ്, അഡ്വ. ഫൈസല്‍ ബാബു, റഷീദ് മോര്യ, വി കെ എ ജലീല്‍ കരിങ്കപ്പാറ, ടി നിയാസ്, ജാബിര്‍ പകര, മുത്തു തങ്ങള്‍, വി പി ഒ ഹസ്കര്‍, ഹക്കീം തങ്ങള്‍, ശഹീല് മോര്യ, കെ ഉവൈസ്, ശഹബാസ് പൊന്മുണ്ടം സംസാരിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT