കമല്‍ ഹാസന് ട്വിറ്ററില്‍; ഒരു ദിവസം കൊണ്ട് ഫോളോ ചെയ്തവര്‍ 30,000 പേര്
BY swapna en27 Jan 2016 6:20 AM GMT
X
swapna en27 Jan 2016 6:20 AM GMT
ചെന്നൈ: തമിഴ്നടനും നിര്‍മ്മാതാവുമായ കമല്‍ ഹാസന് ട്വിറ്ററില്‍ വരവറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിലാണ് കമല്‍ ട്വിറ്ററില്‍ അക്കൗണ്ട് എടുത്തത്. മകളും ബോളിവുഡ്-തമിഴ് നടിയുമായ ശ്രുതി ഹാസനാണ് ആദ്യമായി കമലിനെ ട്വിറ്ററിലേക്ക് സ്വാഗതം ചെയ്തത്. ട്വിറ്ററില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ കമലിനെ പിന്തുടര്ന്നത് 30,000 പേരാണ്. ഇളയരാജ സംഗീത സംവിധാനം ചെയ്ത് കമല്‍ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോയാണ് ആദ്യം പോസ്റ്റ് ചെയ്ത ട്വീറ്റ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഇന്നും വിലമതിക്കാനാവാത്ത പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT