Flash News

കമല്‍സി ചവറ അറസ്റ്റില്‍

കമല്‍സി ചവറ അറസ്റ്റില്‍
X
writer


എഴുത്തുകാരന്‍ കമല്‍സി ചവറയെ തിരുവനന്തപുരത്ത് പോലിസ് അറസ്റ്റു ചെയ്തു. കമ്മീഷണറെയും അസി. കമ്മീഷണറെയും അസഭ്യം പറഞ്ഞു എന്ന കേസിലാണ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ അക്രമത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേറ്റഷനിലെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
Next Story

RELATED STORIES

Share it