Flash News

കബനി നദിയില്‍ പിതാവും രണ്ട് മക്കളും മുങ്ങിമരിച്ചു

കബനി നദിയില്‍ പിതാവും രണ്ട് മക്കളും മുങ്ങിമരിച്ചു
X


കല്‍പ്പറ്റ: വയാനട് കബനി നദിയില്‍ പിതാവും രണ്ടു മക്കളും മുങ്ങിമരിച്ചു. ചക്കാലക്കല്‍ ബേബി(സ്‌കറിയ)മക്കളായ അജിത്,ആനി എന്നിവരാണ് മരിച്ചത്. മരക്കടവ് മഞ്ഞാടിക്കടവിലായിരുന്നു അപകടം.
Next Story

RELATED STORIES

Share it