wayanad local

കപ്പേള വെഞ്ചിരിപ്പും തിരുനാളും നാളെ



ചുണ്ടക്കര: സെന്റ് ജോസഫ്‌സ് ദേവാലയത്തിന് കീഴിലെ പുല്ലാന്തിക്കുന്ന് ഗീവര്‍ഗീസ് സഹദായുടെ നാമധേയത്തിലുള്ള കപ്പേളയുടെ വെഞ്ചരിപ്പും തിരുനാളും 6, 7 തിയ്യതികളില്‍ നടക്കും. നാളെ വൈകീട്ട് 3.30ന് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് ഇടവകയിലെ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം. 6ന് തിരുനാള്‍ കൊടിയേറ്റ്. തുടര്‍ന്ന് പ്രദക്ഷിണം, 7.15ന് സ്‌നേഹവിരുന്ന്, കലാപരിപാടികള്‍.
Next Story

RELATED STORIES

Share it