കപ്പൂര്‍ മാരായംകുന്നില്‍ മോഷണം; 10പവന് കവര്‍ന്നു
BY Sumeera SMR21 Jan 2016 5:51 AM GMT
Sumeera SMR21 Jan 2016 5:51 AM GMT
ആനക്കര: കപ്പൂര്‍ മാരായംകുന്നില്‍ വീട് കുത്തിതുറന്ന് 10പവന് ആഭരണം കവര്‍ന്നു. പാറപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന കക്കിടി അബ്ദുല്‍ ലത്തീഫിന്റെ വീടിന്റെ പിന് വശത്തെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയാണ് മോഷണം.
ലത്തീഫിന്റെ മകളുടെ ഹന്റ് ബാഗില്‍ സൂക്ഷിച്ചിരുന്ന മാലയും മോതിരവും പണവും ഉറങ്ങികിടക്കുകയായിരുന്ന മൂന്നുവയസ്സുള്ള കുട്ടിയുടെ പാദസരവും മോഷ്ടാക്കള്‍ കൈക്കലാക്കി. രാവിലെയാണ് മോഷണ വിവിവരം വീട്ടുകാര്‍ അറിയുന്നത്. ബാഗും മറ്റും വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃത്താല എസ്ഐ രഞ്ജിത്ത് സ്ഥരത്തെത്തി തെളിവെടുത്തു.
എച്ച് അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്ത് പരിശേധന നടത്തി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT