Flash News

കന്നുകാലി വില്‍പ്പന: വിജ്ഞാപനം ഭേദഗതി ചെയ്യില്ല

കന്നുകാലി വില്‍പ്പന: വിജ്ഞാപനം ഭേദഗതി ചെയ്യില്ല
X


ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയ വിജ്ഞാപനം തല്‍ക്കാലത്തേക്ക് ഭേദഗതി ചെയ്യില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. നിയന്ത്രണത്തില്‍ നിന്നും പോത്തിനെ ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും തത്ക്കാലത്തേക്ക് ഭേദഗതിയുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിഷയം സുപ്രീംകോടതിയില്‍ എത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണിത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തിനെതിരെ മേല്‍ക്കോടതിയെ നേരിട്ട് സമീപിക്കുമെന്നാണ് ലഭിക്കുമെന്ന വിവരം.



[related]
Next Story

RELATED STORIES

Share it