Flash News

കന്നടപരീക്ഷ: സുപ്രിംകോടതിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

കന്നടപരീക്ഷ:  സുപ്രിംകോടതിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി
X


11:01:50

കപില്‍ സിബല്‍ പരസ്പര വിരുദ്ധ വാദം ഉയര്‍ത്തുന്നുവെന്ന് കോടതി




11:01:37

ബൊപ്പയ്യക്കെതിരേ കോടതി നോട്ടീസ് അയക്കുന്നു

10:52:26

ബൊപ്പയ്യയുടെ നടപടികള്‍ നേരത്തെ തള്ളിയതാണെന്ന് കോടതി ഓര്‍മിപ്പിക്കുന്നു




10:52:14

പ്രോടൈം സ്പീക്കറെ നിയമിക്കുന്നത് എംഎല്‍എ ആയി എത്ര തവണ തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്ന് വാദം




10:52:05

എന്നാല്‍ സീനിയറല്ലാത്ത ആളെ സ്പീക്കറാക്കിയിട്ടുണ്ടെന്ന് കോടതി



10:43:19

കുമാര സ്വാമിക്ക് വേണ്ടി കപില്‍ സിബല്‍: നേരത്തെ പക്ഷപാതപരമായി പ്രവര്‍ത്തിച്ച ബൊപ്പയ്യയെ നിയമിച്ചത് ശരിയല്ലെന്ന് വാദം




10:43:12

അവധിക്ക് അടച്ച കോടതിയെ ബുദ്ധിമുട്ടിച്ചതില്‍ മാപ്പ് പറഞ്ഞുകൊണ്ടാണ് കപില്‍ സിബല്‍ വാദം ആരംഭിച്ചത്

10:41:08

കേസ് സുപ്രിംകോടതി പരിഗണിക്കുന്നു




10:41:01

മുകുള്‍ രോഹ്തിഗിയും വേണുഗോപാലും കോടതിയിലെത്തി




10:40:53

മനുഅഭിഷേക് സിങ്‌വി കോണ്‍ഗ്രസിനു വേണ്ടി വാദിക്കും




10:40:44

എംഎല്‍എമാര്‍ സഭയിലേക്ക് എത്തുന്നു




10:02:31

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ഗുലാം നബി ആസാദ്‌




10:00:15

ജെഡിഎസിലേക്ക് 5 ബിജെപി എംഎല്‍എമാര്‍ എത്തിയെന്ന് റിപോര്‍ട്ട്




10:00:04

ബിജെപിയുടെ യോഗം നടക്കുന്നു




09:59:54

വിധാന്‍സഭയില്‍ കനത്ത സുരക്ഷ




09:16:51
ബൊപ്പയ്യ വിശ്വസവോട്ടെടുപ്പ് അട്ടിമറിക്കുമെന്ന് പരാതി




09:16:43

ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ചതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹരജി സുപ്രിംകോടതി 10.30ന് പരിഗണിക്കും




09:16:32

ബോപ്പയ്യ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കും




09:15:24

ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പ
അഞ്ച് മണിയ്ക്ക് ആഘോഷമെന്ന് യെദ്യൂരപ്പ




09:14:41

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 11 മണിമുതല്‍




09:10:20

ഹൈദരാബാദില്‍ നിന്ന് എംഎല്‍എമാര്‍ ബംഗളൂരുവിലെത്തി




09:05:61

കോണ്‍ഗ്രസ് ക്യാംപില്‍ 2 എംഎല്‍എമാര്‍ തിരിച്ചെത്തിയെന്ന് റിപോര്‍ട്ട്




09:05:51

കര്‍ണാടയില്‍ ഗവര്‍ണറുടെ നടപടി ജനാതിപത്യവിരുദ്ധമെന്ന് സീതാറാം യെച്ചൂരി
Next Story

RELATED STORIES

Share it