Flash News

കനാലില്‍ മുങ്ങി രണ്ടു കുട്ടികള്‍ മരിച്ചു

കനാലില്‍ മുങ്ങി രണ്ടു കുട്ടികള്‍ മരിച്ചു
X


കുറ്റിയാടി: കായക്കൊടി കനാലില്‍ മുങ്ങി രണ്ടു കുട്ടികള്‍ മരിച്ചു. കായക്കൊടി കല്ലിടുക്കില്‍  പ്രത്യൂഷിന്റെ മകള്‍ കണ്മയ (14), തൂണേരി കൊയിലോത്ത് സത്യന്റെ മകന്‍ സൗരഭ് (10) എന്നിവരാണു മരിച്ചത്.
Next Story

RELATED STORIES

Share it