കനയ്യ മോചിതനായി
BY ajay G.A.G3 March 2016 1:45 PM GMT
X
ajay G.A.G3 March 2016 1:45 PM GMT
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ഹൈക്കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. 23 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കനയ്യ ജയില്‍ മോചിതനായത്.
ഇന്നലെ വൈകീട്ട് ഏഴോടെയാണു കനയ്യയ്ക്ക് ജാമ്യമനുവദിച്ച് കോടതി വിധി പുറപ്പെടുവിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു വൈകീട്ടോടെയാണ് കനയ്യ ജയിലില്‍ നിന്നിറങ്ങിയത്.
[related] കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കനയ്യയുടെ മോചനത്തോടനുബന്ധിച്ച്് ഒരുക്കിയിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ അതീവ രഹസ്യമായാണ് പുറത്തിറങ്ങാന്‍ അവസരം നല്‍കിയതെന്നും ജയിലില്‍ നിന്നിറങ്ങിയ കനയ്യയെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയതായുമാണ് റിപോര്‍ട്ടുകള്‍. അഫ്സല്‍ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12നാണ് ജെഎന്‍യു കാംപസില്‍ മഫ്തിയിലെത്തിയ പോലിസ് കനയ്യയെ അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT