Flash News

കനയ്യ കുമാറിന് നേരെ ഷൂസേറ്

കനയ്യ കുമാറിന് നേരെ ഷൂസേറ്
X
KANAYYA

ഹൈദരാബാദ് : ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിന് നേരെ ഷൂസുകൊണ്ട് ഏറ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഹൈദരാബാദിലെത്തിയ കനയ്യ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന് തൊട്ടുമുന്‍പ് ദേശവിരുദ്ധരെ സംസാരി്ക്കാന്‍ അനുവദിക്കരുത് എന്ന ആക്രോശത്തോടെ ഒരാള്‍ ഷൂസെറിയുകയായിരുന്നു.
ഇത്തരം സംഭവങ്ങളെ താന്‍ ഗൗനിക്കുന്നില്ലെന്ന് തുടര്‍ന്നു നടത്തിയ തന്റെ പ്രസംഗത്തില്‍ കനയ്യ പറഞ്ഞു. എന്റേത് ഗാന്ധിയന്‍ മാര്‍ഗമാണ് ഞാന്‍ ഭയക്കില്ല- കനയ്യ വ്യക്തമാക്കി.
Next Story

RELATED STORIES

Share it