Flash News

കനയ്യ കുമാറിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പ്രൊഫൈല്‍ ചിത്രം മാറ്റി

കനയ്യ കുമാറിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പ്രൊഫൈല്‍ ചിത്രം മാറ്റി
X
51071586.cms

[related]

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി തിഹാര്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. കനയ്യയുടെ അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും ഹാക്കര്‍മാര്‍ മാറ്റി. പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ കളറാക്കി മാറ്റി. കവര്‍ ഫോട്ടോ ത്രിവര്‍ണ്ണ പതാകയേന്തിയ സൈനികരുടേതാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. കനയ്യയുടെ സുഹൃത്തക്കള്‍ ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

KANHAYYA-INFO
അതിനിടെ കനയ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
കനയ്യയുടെ സഹോദരനും ബന്ധുക്കളും നാളെ കനയ്യയെ നേരില്‍ കാണാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it