കനയ്യയുടെ ജാമ്യം; വിധി പറയുന്നത് മാര്‍ച്ച് രണ്ടിലേക്ക് മാറ്റി
BY swapna en29 Feb 2016 3:08 PM GMT
X
swapna en29 Feb 2016 3:08 PM GMT
[related]
ന്യൂഡല്‍ഹി; ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യാ കുമാറിന്റെ ജാമ്യത്തില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഇല്ലെന്ന് ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡല്‍ഹി പോലിസിന് കോടതിയുടെ രൂക്ഷവിമര്‍ശനം കേട്ടു. എന്താണ് രാജ്യദ്രോഹമെന്ന് അറിയുമോ എന്നും കോടതി പോലിസിനോട് ചോദിച്ചു.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT