Flash News

കനയ്യയുടെ ഗ്രാമത്തില്‍ നേരത്തെ എത്തിയ ഹോളി

കനയ്യയുടെ ഗ്രാമത്തില്‍ നേരത്തെ എത്തിയ ഹോളി
X
[caption id="attachment_54329" align="alignnone" width="400"]kanhayya parents കനയ്യയുടെ മാതാപിതാക്കള്‍[/caption]

പാറ്റ്‌ന: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന്റെ മോചനം യാഥാര്‍ത്ഥ്യമായതോടെ ബിഹാറിലെ അദ്ദേഹത്തിന്‍െ ഗ്രമാത്തില്‍ ആഘോഷം.
ബിഹാറിലെ ബേഗുസറായി ജില്ലയിലെ മസ്‌നാദ്പുര്‍  ഗ്രാമം ഇന്നലെ ഡല്‍ഹി ഹൈക്കോടതി കനയ്യക്ക് ജാമ്യം നല്‍കിയത് അറിഞ്ഞത് മുതല്‍ ആഘോഷതിമര്‍പ്പിലാണ്
പടക്കങ്ങള്‍ പൊട്ടിച്ചും പരസ്പരം ഛായങ്ങള്‍ വാരിത്തേച്ചുമായിരുന്നു ഗ്രാമീണറുടെ സന്തോഷ പ്രകടനങ്ങള്‍. ലാല്‍ സിതാര (ചുവന്ന നക്ഷത്രം), സേവ് ജെ.എന്‍.യു എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി  നിരവധി പേരാണ് ഇന്നലെമുതല്‍ കനയ്യയു
ടെ വീട്ടിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it