കനയ്യക്കെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ്
BY ajay G.A.G10 March 2016 3:12 PM GMT
X
ajay G.A.G10 March 2016 3:12 PM GMT
കാണ്‍പൂര്‍ : കശ്മീരിലെ സൈനികരെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്്തു. വനിതാദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കപ്പെട്ട ഒരു മാര്്ച്ചിനെ അഭിസംബോധന ചെയ്ത്് സംസാരിക്കവേയാണ് കനയ്യ വിവാദപരാമര്‍ശം നടത്തിയത്്്. എത്ര തടയാന്‍ ശ്രമിച്ചാലും മനുഷ്യാവകാശലംഘനത്തെക്കുറിച്ചും അഫ്സ്പ നിയമത്തിനെതിരായും സംസാരിക്കുമെന്നു പറഞ്ഞ കനയ്യ, കശ്മീരില്‍ സുരക്ഷാ സൈനികരാല്‍ സ്ത്രീകള്‍ ബലാല്സംഗംചെയ്യപ്പെടുന്നുണ്ട് എന്നും പറഞ്ഞിരുന്നു.[related]
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT