Flash News

കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍

കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍
X
കൊല്ലം: ജെഎന്‍യു നേതാവ് കനയ്യകുമാര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസാണ് കനയ്യയെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്.125 അംഗ ദേശീയ കൗണ്‍സിലിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി.പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു.



സി ദിവാകരന്‍, സിഎന്‍ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കെ പി രാജേന്ദ്രന്‍, എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം എന്നിവരാണ് പുതിയ അംഗങ്ങള്‍.
Next Story

RELATED STORIES

Share it