കനയ്യകുമാര്‍ ആശുപത്രി വിട്ടു
BY Sumeera SMR7 May 2016 4:52 AM GMT
Sumeera SMR7 May 2016 4:52 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ആശുപത്രി വിട്ടു. നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്.
ജെഎന്‍യു അധികൃതരുടെ വിദ്യാര്‍ഥിദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കനയ്യയും മറ്റു വിദ്യാര്‍ഥികളും നിരാഹാരസമരം തുടങ്ങിയത്. അഞ്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.
15 വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. നിരാഹാര സമരം പത്തു ദിവസം പിന്നിട്ടു. ഇതിനിടെ പുറത്തുനിന്നുള്ളവരെ ജെഎന്യുവിലേക്കു ക്ഷണിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിര്‍ദേശം നല്കി.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT