Flash News

കനത്ത സുരക്ഷയില്‍ റിപബ്ലിക്ദിനാഘോഷങ്ങള്‍

കനത്ത സുരക്ഷയില്‍ റിപബ്ലിക്ദിനാഘോഷങ്ങള്‍
X
security_c97582ea-c376-11e5-9399-0ee9b67f184fന്യൂഡല്‍ഹി :രാഷ്ട്രം ഇന്ന് 67ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിയോ ഹോളാന്‍ദാണ് ന്യൂഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്. നാല്‍പതിനായിരത്തോളം സുരക്ഷാഭടന്‍മാരെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.

[related]
Next Story

RELATED STORIES

Share it