കനത്ത ചൂട്: തെലങ്കാനയില്‍ മരണം 178
BY Sumeera SMR3 May 2016 3:20 AM GMT
Sumeera SMR3 May 2016 3:20 AM GMT
ചാണ്ഡിഗഡ്: തെലങ്കാനയില്‍ കനത്ത ചൂടില്‍ മരണപ്പെട്ടവരുടെ എണ്ണം 178 ആയി. നല്‍ഗോണ്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്-53. സംസ്ഥാനത്ത് മിക്കയിടത്തും ഉയര്‍ന്ന താപനിലയാണ്. രാമഗുണ്ടത്താണ് കടുത്ത താപനില, 45 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത രണ്ടുദിവസങ്ങളില്‍ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. അതിനിടെ, പഞ്ചാബിലും ഹരിയാനയിലും ചൂടിന് കുറവില്ല. ഹിസാറില്‍ 45.5 ഡിഗ്രിയാണ് ചൂട്. തലസ്ഥാന നഗരിയായ ചണ്ഡീഗഡില്‍ 42.5 ഡിഗ്രി ചൂട് അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT