കത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ചെന്നിത്തല
BY ajay G.A.G18 Dec 2015 11:07 AM GMT
ajay G.A.G18 Dec 2015 11:07 AM GMT
തിരുവനന്തപുരം : തന്റെ പേരില്‍ ഹൈക്കമാന്‍ഡിന് അയച്ചതെന്ന്് പറയപ്പെടുന്ന കത്തിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഭരണത്തുടര്‍ച്ചയ്ക്ക് എന്താണ് ആവശ്യമായതെന്ന് തനിക്കറിയാമെന്നും പറയേണ്ടിടത്ത് കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല പറഞ്ഞു.
സോണിയയോട് പറയേണ്ട രീതിയില്‍ പറയാന്‍ അറിയാം. ഹൈക്കമാന്‍ഡിനോട് പറയാനുള്ളത് പറയും. ഇരുപത് വര്‍ഷത്തോളം എ.ഐ.സി.സിയിലും ഒമ്പത് വര്‍ഷം കെ.പി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ളയാണ് താനെന്നും ചെന്നിത്തല ഓര്‍മപ്പെടുത്തി.മാധ്യമങ്ങളില്‍ക്കൂടി കാര്യങ്ങള്‍ വിളി്ച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്ന പതിവ് തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ കത്തിനെക്കുറിച്ച് ഇന്നലത്തന്നെ അന്വേഷണം ആരംഭിച്ചതായാണ് ചെന്നിത്തല പറഞ്ഞത്. ഇന്നു വൈകീട്ട് ചെന്നിത്തല ഡല്‍ഹിക്ക്് യാത്ര തിരിക്കും. സോണിയയെയും രാഹുലിനെയും കണ്ട് പുതിയ സംഭവവികാസങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT