കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം നാളെ മുതല്‍
BY Sumeera SMR27 Feb 2016 4:33 AM GMT
Sumeera SMR27 Feb 2016 4:33 AM GMT
തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം 28മുതല്‍ മാര്‍ച്ച് മൂന്നുവരെ ഗവ.—ബ്രണ്ണല് കോളജില്‍ നടക്കും. കണ്ണൂര്‍, കാസര്‍കോട്, വടക്കെവയനാട് എന്നിവിടങ്ങളിളെ കോളജുകളില്‍ നിന്നും 4055 വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മല്‍സരിക്കും. ഒഎന്‍വിയെ സ്മരിച്ച് കോളജ് കാംപസില്‍ ഒരുക്കിയ ഒഎന്‍വി നഗറിലെ ആറുവേദികളിലാണ് യുവകലാകാരന്മാര് തങ്ങളുടെ സര്‍ഗവിസ്മയങ്ങള്‍ അവതരിപ്പിക്കുക. ചിറക്കുനിയില്‍ ഒരുക്കിയ സഫ്ദര്‍ ഹശ്മി നഗറില്‍ തെരുവ് നാടകവും നടക്കും.
28ന് രാവിലെ 10ന് എഴുത്തുകാരന് ടി ഡി രാമകൃഷ്ണന് സ്റ്റേജിതര മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഒഎന്‍വി കവിതകളെ അനുസ്മരിച്ചുള്ള നീലാംബരി, ഉജ്ജയിനി, മയില്‍പീലി, നിശാഗന്ധി, ഇന്ദീവരം, നറുമൊഴി എന്നിങ്ങനെയാണ് വേദികള്‍ക്ക് പേര്നല്കിയിരിക്കുന്നത്. കലോല്‍സവത്തോടനുബന്ധിച്ച് ഇന്നലെ തലശ്ശേരിയില്‍ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT