കണ്ണൂര്‍ വിമാനത്താവളത്തില്‍ അവസരങ്ങള്‍
BY swapna en29 Feb 2016 12:38 PM GMT
X
swapna en29 Feb 2016 12:38 PM GMT
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് സെക്യൂരിറ്റി ഓഫിസര്‍, എയര്‍ലൈന്‍ മാര്‍ക്കറ്റിങ് ഓഫിസര്‍, സീനിയര്‍ മാനേജര്‍, ജൂനിയര്‍ മാനേജര്‍, ജൂനിയര്‍ മാനേജര്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ്, ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 തുടങ്ങിയ തസ്തികകളിലാണ് അവസരം. കിറ്റ്കോയാണ് നിയമനം നടത്തുക. വിമാനത്താവളത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ലാന്‍ഡ് അക്വിസിഷന്‍ രേഖകളുടെ കോപ്പിയും അയക്കണം.
സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ (സിവില്‍ എന്‍ജിനീയറിങ്): ഒരു ഒഴിവ്. ബിഇ/ബിടെക് സിവില്‍ എന്‍ജിനീയറിങ്. കുറഞ്ഞത് 15 വര്‍ഷം ജോലിപരിചയം. പ്രായപരിധി-62 വയസ്സ്്.
ചീഫ് സെക്യൂരിറ്റി ഓഫിസര്‍: ഒരു ഒഴിവ്. ബിരുദവും ബിസിഎഎസ് സര്‍ട്ടിഫിക്കറ്റും കംപ്യൂട്ടര്‍ പരിചയവും. കുറഞ്ഞത് 10 വര്‍ഷം ജോലി പരിചയം. പ്രായപരിധി-62 വയസ്സ്.
ചീഫ് സേഫ്റ്റി ഓഫിസര്‍: ഒരു ഒഴിവ്. ബിരുദവും ഏവിയേഷന്‍ എംബിഎയും അല്ലെങ്കില്‍ ബിഇ/ബിടെക്കും കുറഞ്ഞത് 10 വര്‍ഷ ജോലി പരിചയവും. പ്രായപരിധി 62 വയസ്സ്.
എയര്‍ലൈന്‍ മാര്‍ക്കറ്റിങ് ഓഫിസര്‍: ഒരു ഒഴിവ്. ബിരുദവും മാര്‍ക്കറ്റിങ് എംബിഎയും കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയവും. പ്രായപരിധി 62 വയസ്സ്.
സീനിയര്‍ മാനേജര്‍ ഓപറേഷന്‍സ് (എയര്‍പോര്‍ട്ട്): ഒരു ഒഴിവ്. ബിരുദം, എംബിഎ അല്ലെങ്കില്‍ സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സ്. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്.
സീനിയര്‍ മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്): മൂന്ന് ഒഴിവ്. സിവില്‍ എന്‍ജിനീയറിങ് ബിഇ/ബിടെക്. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. പ്രായപരിധി 45 വയസ്സ്.
സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍): ഒരു ഒഴിവ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക്. കുറഞ്ഞത് 10 വര്‍ഷ ജോലി പരിചയം. പ്രായപരിധി 45 വയസ്സ്.
ജൂനിയര്‍ അറ്റന്‍ഡന്റ് ഗ്രേഡ് 1 : 10 ഒഴിവ്. എസ്എസ്എല്‍സി പാസാവണം. കായികക്ഷമതയും.
സീനിയര്‍ മാനേജര്‍ (ഇലക്ട്രോണിക്സ്): ഒരു ഒഴിവ്. ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക്. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്.
സീനിയര്‍ മാനേജര്‍ (ഫയര്‍): ഒരു ഒഴിവ്. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍/ഫയര്‍ എന്‍ജിനീയറിങ്ങില്‍ ബിഇ അല്ലെങ്കില്‍ നാഷനല്‍ ഫയര്‍ സര്‍വീസ് കോളജില്‍നിന്ന് ഡിവിഷനല്‍ ഓഫിസേഴ്സ് കോഴ്സ് പാസാകണം. കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്.
ജൂനിയര്‍ മാനേജര്‍ ട്രെയ്നീസ്: ആറ് ഒഴിവ്. എയര്‍പോര്‍ട്ട് ഓപറേഷന്‍സ് 2, ഇലക്ട്രോണിക്സ് 1, ഇലക്ട്രിക്കല്‍ 1, ഓപറേഷന്‍സ് സെക്യൂരിറ്റി 1, സ്റ്റോഴ്സ് ആന്‍ഡ് പര്‍ചേസ് 1 ഒഴിവ്. ഫസ്റ്റ്ക്ലാസോടെ ബിരുദം. എംബിഎ അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസോടെ ഫയര്‍ /ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/സിവില്‍ ഇന്‍സ്ട്രുമെന്റേഷന്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സും വേണം. പ്രായപരിധി 27 വയസ്സ്.
ജൂനിയര്‍ മാനേജര്‍ (ഫയര്‍): മൂന്ന് ഒഴിവ്. ഫസ്റ്റ് ക്ലാസോടെ ഫയര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/സിവില്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സും വേണം. കുറഞ്ഞത് രണ്ടുവര്‍ഷ ജോലിപരിചയവും വേണം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.
ജൂനിയര്‍ മാനേജര്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ്: രണ്ട് ഒഴിവ്. ഫസ്റ്റ് ക്ലാസോടെ ബിരുദം. എംബിഎ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ ഫയര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/സിവില്‍/മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ബിഇ/ബിടെക്. എല്‍എംവി ലൈസന്‍സ്. പ്രായപരിധി 30 വയസ്സ്.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 (എച്ച്ആര്‍ അഡ്മിനിസ്ട്രേഷന്): 12 ഒഴിവ്. എസ്എസ്എല്‍സി പാസാവണം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡിപ്ളോമ അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പഌസ്ടു വിജയം. കംപ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 27 വയസ്സ്.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 : 13 ഒഴിവ്.
എസ്എസ്എല്‍സി പാസാവണം. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഡിപ്ളോമ അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പഌസ്ടു. എച്ച്ഡിവി ലൈസന്‍സും മികച്ച ശാരീരികക്ഷമതയും വേണം. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 2: എച്ച്ആര്‍ അഡ്മിനിസ്ട്രേഷന്: മൂന്ന് ഒഴിവ്. എസ്എസ്എല്‍സി പാസാവണം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഡിപ്ളോമ. കംപ്യൂട്ടര്‍ പരിജ്ഞാനം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പഌസ്ടു. കംപ്യൂട്ടര്‍ പരിജ്ഞാനം. എച്ച്ഡിവി ലൈസന്‍സ്. മികച്ച ശാരീരികക്ഷമത. ഉയര്‍ന്ന പ്രായം 30 വയസ്സ്.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT