കണ്ണൂര്‍ നോര്‍ത്തിന്റെ മുന്നേറ്റം
BY Sumeera SMR6 Jan 2016 4:44 AM GMT
Sumeera SMR6 Jan 2016 4:44 AM GMT
കണ്ണൂര്‍: ജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ രണ്ടാംദിനം പിന്നിട്ടപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 173പോയിന്റോടെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയുടെ മുന്നേറ്റം. 164 പോയിന്റുകളോടെ ഇരിട്ടിയും 156 പോയിന്റോടെ തലശ്ശേരി സൗത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാംനാളിലും പയ്യന്നൂര്‍ ഉപജില്ലയാണു മുന്നിട്ടുനില്‍ക്കുന്നത്. പയ്യന്നൂരിനു 143 പോയിന്റ് ലഭിച്ചപ്പോള്‍ 123 പോയിന്റോടെ കണ്ണൂര്‍ നോര്‍ത്താണ് രണ്ടാംസ്ഥാനത്തുള്ളത്. യുപി വിഭാഗത്തില്‍ പാനൂര്‍ ഉപജില്ല 71 പോയിന്റോടെ മുന്നിലാണ്. കണ്ണൂര്‍ നോര്‍ത്ത്, മാടായി ഉപജില്ലകള്‍ 69 പോയിന്റുകള്‍ വീതം നേടി തൊട്ടടുത്തുണ്ട്. സ്കൂള്‍ തലത്തില്‍ യുപി വിഭാഗത്തില്‍ കടമ്പൂര് എച്ച്എസ്എസും ഹൈസ്കൂള്‍ വിഭാഗത്തില്‍ മമ്പറം എച്ച്എസ്എസും ഹയര്‍സെക്കന്‍ഡറിയില്‍ തലശ്ശേരി സെന്റ് ജോസഫ്സുമാണ് മുന്നിലുള്ളത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT