കണ്ണൂര്‍ കോര്പറേഷന്: എല്‍.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി
BY swapna en9 Oct 2015 8:28 AM GMT
swapna en9 Oct 2015 8:28 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലേക്കുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.എം 40 വാര്‍ഡുകളിലും സി.പി.ഐ ആറ് വാര്‍ഡുകളിലും മല്‍സരിക്കും. ഐ.എന്‍.എല്‍ നാലിലും ജനതാദള്‍(എസ്)മൂന്നും എന്‍.സി.പിയും കോണ്‍ഗ്രസ് (എസ്) ഒന്നുവീതവും വാര്‍ഡുകളില്‍ മത്സരിക്കും. തായത്തെരു, പള്ളിക്കുന്ന്, കടലായി, എടചൊവ്വ എന്നി നാല് വാര്‍ഡുകള്‍ സി.പി.ഐക്ക് ധാരണയായി കഴിഞ്ഞു.
ഐ.എന്‍.എല്‍ അറക്കല്‍, ആയിക്കര, ശാദുലിപള്ളി, കക്കാട് വാര്‍ഡുകളിലായിരിക്കും മത്സരിക്കുക. കീഴ്ത്തള്ളി വാര്‍ഡാണ് എന്‍.സി.പിക്ക് അനുവദിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എസിന്റെ വാര്‍ഡും സി.പി.ഐയുടെ രണ്ടു വാര്‍ഡുകള്‍ സംബന്ധിച്ചും തീരുമാനമായിട്ടില്ല. ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് തീരുമാനമാകുമെന്നാണ് സൂചന. ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ സമിതിയംഗം എന്‍ സുകന്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രകാശിനി, എ.കെ.ജി ആശുപത്രി വൈസ് പ്രസിഡന്റ് മൃദുല ടീച്ചര്‍ എന്നിവര്‍ സി.പി.എം സ്ഥാനാര്‍ഥികളായി മല്‍സര രംഗത്തുണ്ടാകും. സി.പി.ഐ മണ്ഡലം സെക്രട്ടറി വെള്ളോറ രാജനും കോര്‍പറേഷനിലേക്ക് മത്സരിക്കും.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT