Flash News

കണ്ണൂരില്‍ വടിവാളുകളും ബോംബും പിടികൂടി

കണ്ണൂരില്‍ വടിവാളുകളും ബോംബും പിടികൂടി
X


കണ്ണൂര്‍:  കണ്ണൂര്‍ പയ്യന്നൂര്‍ കോറോത്ത് ആയുധങ്ങള്‍ പിടികൂടി. ഒന്‍പത് വടിവാളുകളും ഒരു ബോംബുമാണ് പിടികൂടിയത്. ബിജെപി പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ആയുധങ്ങളും ബോംബും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it