Flash News

കണ്ണൂരില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X


കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സായൂജ്, സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി  ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
Next Story

RELATED STORIES

Share it