Flash News

കണ്ണൂരില്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂരില്‍ ബോംബുകള്‍ കണ്ടെത്തി
X


കണ്ണൂര്‍: കണ്ണൂര്‍ പാനൂരിനടുത്ത് വള്ള്യായില്‍ ബോംബുകള്‍ കണ്ടെത്തി. ആറ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. മതില്‍ നിര്‍മ്മാണത്തിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it