കണ്ണൂരില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം ; വീട് തകര്‍ന്നു; അഞ്ചുപേര്‍ക്ക് പരിക്ക്
BY swapna en25 March 2016 4:57 AM GMT
X
swapna en25 March 2016 4:57 AM GMT
കണ്ണൂര്‍:പൊടിക്കുണ്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ ശക്തമായ സ്ഫോടനം.കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടിലാണ് സ്ഫോടനം. അലവില്‍ സ്വദേശി അനൂപ് മാലിക്ക് എന്നയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. അനൂപ് മാലിക്കിന്റെ മകള്‍ ഹിബ(14), ഭാര്യ റാഹില എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരവാസികളായ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട കാറും തകര്‍ന്നു. സമീപ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT