കണ്ണരില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യബസ്സ് സമരം
BY shinila shins3 May 2017 2:41 PM GMT
X
shinila shins3 May 2017 2:41 PM GMT
കണ്ണൂര്‍: ബോണസ് വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ട് കണ്ണൂരിലെ ബസ്സ് തൊഴിലാളി സംഘടനകളും ബസ്സുടമകളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ ജില്ലയില്‍ സ്വകാര്യബസ്സ് സമരത്തിന്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബസ്സുടമകള്‍ അറിയിക്കുകയായിരുന്നു. എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബസ്സുടമസ്ഥ സംഘടനാ പ്രതിനിധികളും തൊഴിലാളി സംഘടനാ ഭാരവാഹികളും നടത്തിയ ചര്‍ച്ചയാണ് പരാജ യപ്പെട്ടത്. കളക്ടര്‍ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും യോഗത്തില്‍ ബസ് ഉടമകള്‍ പങ്കെടുത്തില്ല.
[related]
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT